Pages

2012, ജൂൺ 22, വെള്ളിയാഴ്‌ച

കുട്ടികളുടെ ആത്മവിശ്വാസം എങ്ങനെ വര്‍ദ്ധിപ്പിക്കാം


നമ്മുടെ കുഞ്ഞുങ്ങള്  ഇന്ന് പലപ്പോഴും തെറ്റുകളിലേക്കും വേണ്ടാത്ത കാര്യങ്ങളിലേക്കും തിരിഞ്ഞു പോകുന്നു ..കാരണം അവര്‍ വളര്‍ന്നു  വരുന്നചുറ്റുപാടുകള്‍   ആയിരിക്കും ,
നല്ല കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു കുട്ടികളെ വളര്‍ത്തുക ,അവരുടെ മനസ്സില്‍ എന്ത് ഉണ്ടെങ്കിലും തുറന്നു പറയാന്‍ ഉള്ള ആത്മ വിശ്വാസം കൊടുക്കുക,കുട്ടിക്ക് പഠിക്കാനും കളിക്കാനും ടിവി കാണാനുമെല്ലാം നിശ്ചിത സമയം നിര്‍ണയിക്കുക.

നല്ല കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു കുട്ടികളെ വളര്‍ത്തുക ,അവരുടെ മനസ്സില്‍ എന്ത് ഉണ്ടെങ്കിലും തുറന്നു പറയാന്‍ ഉള്ള ആത്മ വിശ്വാസം കൊടുക്കുകമറ്റുള്ളവരുടെ മുന്നില്‍ വെച്ച് താരതമ്യപ്പെടുത്തുകയോ കുട്ടികളെ പരിഹസിക്കുകയോ ചെയ്യരുത്കുട്ടികളെ പിറന്നാള്‍ ദിനത്തില്‍ അനാഥാലയങ്ങളില്‍ കൊണ്ട് പോവുകയും ഭക്ഷണം വിതരണം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകപ്രായമായവരെ കാണുമ്പോള്‍ അവരോടു എഴുനേറ്റു നില്‍ക്കാനും ശാരീരിക  ബലഹീനത ഉള്ളവരെ സഹായിക്കാന്‍ പറയുകകുട്ടികള്‍ എന്തേലും ആവിശ്യപെട്ടാല്‍ അവരോടു ദേഷ്യത്തില്‍ പറ്റൂലന്നു പറയാതെ പിന്നീട് നടത്തി തരാം എന്ന് പറഞ്ഞു ആശ്വസിപ്പിക്കുകഅവരിലെ കഴിവുകളെ നിങ്ങള്‍ അറിഞ്ഞു പ്രോത്സാഹിപ്പിക്കുക.

അറിയാത്ത ഒന്നിനെയും ഇഷ്ടമില്ലാത്ത കാര്യത്തെയും അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്പഠിപ്പിക്കുമ്പോള്‍ കൂടെ ഇരുന്നു അവര്‍ക്ക് ഭാരം തോന്നാത്ത രീതിയില്‍ കളിയിലൂടെ പറഞ്ഞു കൊടുക്കുകഭക്ഷണം കഴിച്ചു മതി എന്ന് പറഞ്ഞാല്‍ നിന്നെടാ തിന്നു കഴിഞ്ഞു എഴുനേറ്റു പോയ  മതി എന്ന് പറഞ്ഞു അവരെ നിര്‍ബന്ധികേണ്ടപച്ചക്കറി നടാനും മറ്റും അവരെ ശീലിപ്പിക്കുകമാലിന്യം പരിസരങ്ങളില്‍ ഇടാതെ കുട്ടയില്‍ ഇടാന്‍ പറയുകവായിക്കാന്‍ ശീലിപ്പിക്കുക.

മാസത്തില്‍ ശമ്പളം വരുമ്പോള്‍ നല്ല ബുക്കുകള്‍ വാങ്ങി കൊടുക്കുകധര്‍മ്മം കൊടുക്കുമ്പോള്‍ അത് കുട്ടികളെ കൊണ്ട് കൊടുപ്പിക്കുകകുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതും അതുകൊണ്ട് നയത്തിലും സ്‌നേഹത്തിലും വേണം. ഇതിന് മാതാപിതാക്കള്‍ക്ക് ഏറെ ക്ഷമയും ആവശ്യമാണ്. കുട്ടികളെ നിങ്ങളാഗ്രഹിക്കുന്ന വഴിക്ക് കൊണ്ടുവരികയല്ലാ, നേരായ കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കുകയാണ് ചെയ്യേണ്ടത്.

3 comments:

ajith പറഞ്ഞു...

നല്ല നിര്‍ദേശങ്ങള്‍. ഇന്നത്തെ കുഞ്ഞുങ്ങളാണല്ലോ നാളത്തെ പൌരന്മാര്‍.
മുമ്പ് ഇതുപോലൊരു വിഷയത്തില്‍ എഴുതിയ ഒരു പോസ്റ്റ്:

http://yours-ajith.blogspot.com/2011/01/blog-post_20.html

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ചെറു നിര്‍ദേശങ്ങള്‍ കൊള്ളാം ...
ഇന്നത്തെ പുതുതലമുറയെ വളര്‍ത്താന്‍ നാം കൂടുതല്‍ തയ്യാറെടുപ്പ് നടത്തേണ്ടിയിരിക്കുന്നു.
കാരണം ചുറ്റിലും ചതിക്കുഴികളാണ്.
(വരികളിടെ അക്ഷരത്തെറ്റുകള്‍ തിരുത്തിയാല്‍ വായന കൂടുതല്‍ നന്നാവും )
ആശംസകള്‍

Feroze പറഞ്ഞു...

nice posts

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ